സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത് ! ചാമ്പ്യൻസ് ട്രോഫിയിൽ പ്രോട്ടീസിന് തിരിച്ചടി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത് ! ചാമ്പ്യൻസ് ട്രോഫിയിൽ പ്രോട്ടീസിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 06:33 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പൻ തിരിച്ചടി. സ്റ്റാർ പേസർ പരിക്കേറ്റ് പുറത്തായി. ആന്റിച്ച് നോര്‍ജെയാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായത്. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുന്നത്. ടി20 ലോകകപ്പ് ഫൈനലിന് ശേഷം താരം ഇതുവരെ ഒരു അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ല. പാകിസ്താനെതിരെയുള്ള പരമ്പരയിൽ ടീമിൽ ഇടംപിടിച്ചെങ്കിലും നെറ്റ്സിലെ പരിശീലനത്തിനിടെ കാൽവിരലിന് പൊട്ടലേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്നു.

ദക്ഷിണാഫ്രിക്കൻ ടി20 ലീ​ഗിലും താരത്തിന് കളിക്കാനായിരുന്നില്ല. പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ താരമായിരുന്നു ആന്റിച്ച് നോര്‍ജെ.താരത്തിന്റെ പകരക്കാരനെ ഉടൻ ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കും. ജെറാൾഡ് കോർട്സീയാകും താരത്തിന്റെ പകരക്കാരനാവുകയെന്നാണ് റിപ്പോർട്ട്.

കോർട്സീക്ക് ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ​ഗ്രോയിൻ ഇഞ്ച്വറിയുണ്ടായിരുന്നു. താരം തിരിച്ചുവരവിന്റെ പാതയിലാണ്. സ്കാനിം​ഗിന് ശേഷമാണ് നോർജെയെ ടീം പ്രഖ്യാപനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയത്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന താരമാണ് വലം കൈയനായ നോർജെ. താരത്തിന്റെ അഭാവം പ്രോട്ടീസിന് തിരിച്ചടിയാകും.

 

Tags: NortjeinjurytrophyBackoutchampionsrules
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies