Russia Ukraine Conflict - Janam TV

Russia Ukraine Conflict

എന്താണ് പറയുന്നതെന്ന് മനസിലായില്ല; റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർത്ത് ഉത്തരകൊറിയൻ പട്ടാളക്കാർ; 8 റഷ്യൻ സൈനികർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു

കീവ് : യുക്രെയ്ൻ - റഷ്യ ദ്ധത്തിൽ പുതുതായി വിന്യസിക്കപ്പെട്ട ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഉക്രേനിയൻ മിലിട്ടറി ഇൻ്റലിജൻസ് പുറത്തു വിട്ട ...

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈയ്ന് അനുമതി നൽകി യുഎസ്

വാഷിങ്ടണ്‍: യു എസ് നൽകിയ ദീർഘദൂര മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതില്‍ യുക്രൈയ്ന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധമവസാനിപ്പിക്കാന്‍ ...

റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ തീർപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ നിർണായകം; സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ അഭിനന്ദനീയമെന്ന് സ്ലൊവാക്യ പ്രസിഡന്റ്

വാഷിംഗ്ടൺ ഡിസി: റഷ്യ- യുക്രെയ്ൻ സംഘർങ്ങൾ തീർപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ നിർണായകമെന്ന് സ്ലോവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ സമാധാന ...

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിക്കുമോ?; ചർച്ചകൾക്കായി അജിത് ഡോവൽ മോസ്‌കോയിലേക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പരിഹാര ചർച്ചയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിൻ ...

റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ

ഹേഗ് (നെതർലാൻഡ്‌സ്): റഷ്യൻ സൈനിക മേധാവിക്കും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതിന് മുൻ പ്രതിരോധ ...

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവ ആക്രമണത്തിൽ നിന്ന് റഷ്യയെ തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായ പങ്ക്; റിപ്പോർട്ടുമായി സിഎൻഎൻ

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചത് നിർണായക പങ്കാണെന്ന് സിഎൻഎൻ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും ...

ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു, വിറളിപിടിച്ച് ചൈന; യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിങ്

ബീജിങ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. ജർമ്മൻ ചാൻസലർ ഒലാഫ് സ്‌കോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ വെർച്വൽ ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ...

ഇത് കേവലമൊരു യുക്രെയ്ൻ – റഷ്യ പ്രശ്‌നമല്ല;3-ാം ലോകമഹായുദ്ധത്തിലേയ്‌ക്കുള്ള കാഹളം; അമേരിക്കയുടെ നിലപാട് ദൂരൂഹം

ലോകം ഭയപ്പെട്ടതുതന്നെ സംഭവിച്ചു.... റഷ്യൻ സൈന്യം യുക്രെയിൽ ആക്രമണം തുടങ്ങി.... 24 മണിക്കുറിനുള്ളിൽ തന്നെ തലസ്ഥാനമായ കീവിയുടെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ...