യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവ ആക്രമണത്തിൽ നിന്ന് റഷ്യയെ തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായ പങ്ക്; റിപ്പോർട്ടുമായി സിഎൻഎൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവ ആക്രമണത്തിൽ നിന്ന് റഷ്യയെ തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായ പങ്ക്; റിപ്പോർട്ടുമായി സിഎൻഎൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചത് നിർണായക പങ്കാണെന്ന് സിഎൻഎൻ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മറ്റ് രാജ്യങ്ങളുടെ ഇടപെടലിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്‌ളാഡിമിർ പുടിനെ സമീപിച്ചതും ആണവ ദുരന്തം ഒഴിവാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. യുക്രെയിനിന് മാരകമായ പ്രഹരമേൽപ്പിക്കാൻ റഷ്യ ആണവായുധങ്ങൾ ഉപയോഗിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം ഭയപ്പെട്ടിരുന്നതായും സിഎൻഎൻ റിപ്പോർട്ട് പറയുന്നു.

യുക്രെയ്നിൽ റഷ്യ ആണവ ആക്രമണം ന‌ടത്താൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ അമേരിക്ക തയ്യാറെടുത്തിരുന്നതായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ ശക്തമായ നിലപാടും ഒപ്പം നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടലുമാണ് റഷ്യയെ ഇതിൽ നിന്ന് പിന്നോട്ട് വലിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ആ​ഗോളതലത്തിൽ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് തെളിയിക്കുന്നത്. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നേരിട്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ​ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഇടപെടലും വിഷയത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. അതേസമയം സ്വന്തം താത്പര്യങ്ങളെ ബലികൊടുക്കാതെ തന്നെ ആ​ഗോള പ്രതിസന്ധിയെ തരണം ചെയ്യാനും ഇന്ത്യക്കായി.

Tags: Narendra ModiPresident Vladimir PutinRussia Ukraine ConflictAtomic Attack
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies