പുടിൻ എന്തൊക്കെ പറഞ്ഞാലും യുക്രെയ്‌നിൽ പ്രവേശിച്ച പല റഷ്യൻ സൈന്യങ്ങളും പിന്മാറില്ല; സമാധാനം അകലെയെന്ന മുന്നറിയിപ്പുമായി അമേരിക്ക
കീവ്: യുക്രെയ്‌നിൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സേനകൾ അവരുടെ പ്രസിഡന്റ് പുടിന്റെ പോലും നിർദ്ദേശം അനുസരിക്കാത്തവരെന്ന പരിഹാസവുമായി അമേരിക്ക. വെടിനിർത്തലും പിൻവാങ്ങലും പുടിൻ തീരുമാനിച്ചാലും പലമേഖലകളി ലേയ്ക്ക് ...


