പുടിൻ എന്തൊക്കെ പറഞ്ഞാലും യുക്രെയ്‌നിൽ പ്രവേശിച്ച പല റഷ്യൻ സൈന്യങ്ങളും പിന്മാറില്ല; സമാധാനം അകലെയെന്ന മുന്നറിയിപ്പുമായി അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിൻ എന്തൊക്കെ പറഞ്ഞാലും യുക്രെയ്‌നിൽ പ്രവേശിച്ച പല റഷ്യൻ സൈന്യങ്ങളും പിന്മാറില്ല; സമാധാനം അകലെയെന്ന മുന്നറിയിപ്പുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 08:09 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സേനകൾ അവരുടെ പ്രസിഡന്റ് പുടിന്റെ പോലും നിർദ്ദേശം അനുസരിക്കാത്തവരെന്ന പരിഹാസവുമായി അമേരിക്ക. വെടിനിർത്തലും പിൻവാങ്ങലും പുടിൻ തീരുമാനിച്ചാലും പലമേഖലകളി ലേയ്‌ക്ക് കടന്നുകയറിയ റഷ്യൻ സൈന്യം പിന്മാറില്ല. പല മേധാവികൾക്കും യുദ്ധം ഒരു ആവേശമായിരിക്കുന്നു. സൈന്യത്തിന്റെ വിഭാഗങ്ങൾ തീരുമാനപ്രകാരം പിന്മാറാൻ തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന വിവരമെന്ന് അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു.

റഷ്യൻ സൈനിക വിഭാഗത്തിലെ പല ഉദ്യോഗസ്ഥന്മാരും സ്വയം തീരുമാനമെടുക്കുകയാണ്. ചില ഇടങ്ങളിൽ നിന്ന് സേനാ പിന്മാറ്റം റഷ്യ ഔദ്യോഗികമായി തീരുമാനിച്ചെങ്കിലും ഡോൺബാസിൽ നിന്നും പിന്മാറാത്തതിന് കാരണം ചില സൈനിക ഉദ്യോഗസ്ഥരാണ്. ചിലരുടെ വ്യക്തിപരമായ കടുംപിടുത്തമാണിതിന് കാരണമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഡോൺബാസ് മേഖലയുടെ കിഴക്കൻ ഭാഗത്ത് റഷ്യൻ സൈന്യത്തിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്ൻ സൈന്യം നൽകിയത്. അതിനാൽ തന്നെ ആ മേഖലയിൽ റഷ്യൻ സേന പിന്മാറാൻ തയ്യാറായിട്ടില്ല. ചുമതല വഹിക്കുന്ന മദ്ധ്യനിരയിലെ കമാന്റർമാർ സ്വയം തീരുമാനമെടുക്കുകയാണ്. മുഴുവൻ സൈന്യത്തിന്റേയും ചുമതലക്കാരെപോലെ അവർ പെരുമാറുകയാണെന്നും അമേരിക്കൻ സൈന്യം കുറ്റപ്പെടുത്തി.

യുക്രെയ്‌നിൽ നിന്നും റഷ്യയുടെ പിന്മാറ്റമെന്നത് ഉടൻ നടക്കാത്ത കാര്യമാണെന്ന തുറന്നുപറച്ചിലാണ് അമേരിക്ക നടത്തുന്നത്. മാത്രമല്ല റഷ്യ പുറമേ നിന്നുള്ള സഹായത്തിന്റെ പേരിൽ ശക്തമായ ആക്രമണം നടത്തുകയാണ്. വിദേശരാജ്യങ്ങൾ യുക്രെയ്‌നെ സഹായിക്കുന്നത് വർദ്ധിപ്പിച്ചാൽ ആക്രമണവും ശക്തമാക്കുമെന്ന മുന്നറിയിപ്പും പുടിന്റെ ഇന്നലത്തെ വിക്ടറി ഡേ ആഘോഷ പരിപാടിയിൽ നടത്തിയ കാര്യവും അമേരിക്ക ചൂണ്ടിക്കാട്ടി.

Tags: russia-ukraine-us
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies