പ്രധാനമന്ത്രിയുടെ ഇടപെടൽ ഗുണകരമായി; റഷ്യൻ സേനയിൽ നിന്ന് മടങ്ങാൻ 50 ഇന്ത്യക്കാർ സമീപിച്ചതായി അധികൃതർ; തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ ഊർജ്ജിതം
ന്യൂഡൽഹി: റഷ്യൻ സേനയിൽ ജോലിചെയ്യുന്ന 50 ഓളം ഇന്ത്യൻ പൗരന്മാർ തിരികെ നാട്ടിലെത്താൻ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാർത്താ ...