Russian Oil - Janam TV
Friday, November 7 2025

Russian Oil

റഷ്യൻ എണ്ണയുടെ ഇറക്കുമതി; ട്രംപിന്റെ അവകാശവാദത്തിനെതിരെ വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന, ട്രംപിന്റെ അവകാശവാദത്തിനെതിരെ വിദേശകാര്യമന്ത്രാലയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ വിദേശകാര്യമന്ത്രാലയം നിരാകരിച്ചു. അസ്ഥിരമായ ഊർജ്ജ ...

എവിടെ നിന്നാണോ മികച്ച ഡീൽ ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങും; യുഎസ് നടപടി അന്യായവും യുക്തിരഹിതവും; റഷ്യയിലെ ഇന്ത്യൻ പ്രതിനിധി

മോസ്കോ: ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിനിടത്ത് നിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ ...

അന്യായം, അനീതി ; ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസ് നടപടിക്കെതിരെ നിലപാട് ആവർത്തിച്ച് ഭാരതം

ന്യൂഡൽഹി: ഭാരതത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം അന്യായവും അനീതിയുമാണെന്ന് ഇന്ത്യ വിമർശിച്ചു. ...

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തുന്നത് റഷ്യയിൽ നിന്ന്; പിന്നിലായി സൗദിയും ഇറാഖും

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തുന്നത് റഷ്യയിൽ നിന്ന്. ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ ...

റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി

ന്യൂഡൽഹി : റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോൾ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയിൽ ...

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 18 ശതമാനമായി ഉയർന്നു; സൗദി അറേബ്യയെ പിന്തളളി രണ്ടാം സ്ഥാനത്ത്-India’s oil imports from Russia jumped to 18%

വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി ജൂലൈയിൽ മൊത്തം പെട്രോളിയം ക്രൂഡ് ഇറക്കുമതിയുടെ 18 ശതമാനമായി ഉയർന്നു. ജൂലൈയിൽ ഇന്ത്യ ...

ഉയർന്ന ഊർജ്ജ വില താങ്ങാൻ ജനങ്ങൾക്ക് സാധിക്കില്ല; ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം രാജ്യത്തെത്തിക്കാൻ ശ്രമിക്കും; അത് തന്റെ കടമ: എസ് ജയശങ്കർ- Russian Oil, Foreign Minister S Jaishankar

ഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ഇടയിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ വിമർശിക്കുന്നവർക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഊർജ്ജ വില നിയന്ത്രിയ്ക്കാൻ സാധ്യമായതെല്ലാം രാജ്യത്തിന് ...