പുടിന് റഷ്യൻ ജനതയുടെ പിന്തുണ; യുക്രെയ്‌നിനെതിരായ യുദ്ധത്തെ 65 ശതമാനം പിന്തുണയ്‌ക്കുന്നു, ലജ്ജിക്കുന്നത് വെറും 5 ശതമാനം മാത്രം
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യൂറോപിലടക്കം ഇന്ന് ലോകത്തെ എറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയാണ് പുടിൻ. എന്നാൽ റഷ്യൻ പ്രസിഡന്റിന് അനുകൂലമായ വാർത്തയാണ ...