പുടിന് റഷ്യൻ ജനതയുടെ പിന്തുണ; യുക്രെയ്‌നിനെതിരായ യുദ്ധത്തെ 65 ശതമാനം പിന്തുണയ്ക്കുന്നു, ലജ്ജിക്കുന്നത് വെറും 5 ശതമാനം മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിന് റഷ്യൻ ജനതയുടെ പിന്തുണ; യുക്രെയ്‌നിനെതിരായ യുദ്ധത്തെ 65 ശതമാനം പിന്തുണയ്‌ക്കുന്നു, ലജ്ജിക്കുന്നത് വെറും 5 ശതമാനം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യൂറോപിലടക്കം ഇന്ന് ലോകത്തെ എറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയാണ് പുടിൻ. എന്നാൽ റഷ്യൻ പ്രസിഡന്റിന് അനുകൂലമായ വാർത്തയാണ സ്വന്തം രാജ്യത്ത് നിന്ന് വരുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തിൽ 65 ശതമാനം റഷ്യക്കാരും തങ്ങളുടെ പ്രസിഡന്റിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് ഒരു അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.

മാർച്ച് 24 നും 30 നും ഇടയിൽ ലെവാഡ സെന്റർ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 51 ശതമാനം റഷ്യക്കാർ ‘യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ അഭിമാനിക്കുന്നു’ വെന്ന് അഭിപ്രായപ്പെട്ടു. 14ശതമാനം ‘സന്തുഷ്ടരും ആവേശഭരിതരും’ ആണെന്നും കണ്ടെത്തി. മാർച്ച് 24നാണ് യുദ്ധം ആരംഭിച്ചത്. റഷ്യയിലെ 50 പ്രദേശങ്ങളിൽ നടത്തിയ വോട്ടെടുപ്പിൽ കുറഞ്ഞത് 65ശതമാനം റഷ്യക്കാരെങ്കിലും യുദ്ധത്തിനെ ന്യായീകരിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 1,632 പേരായിരുന്നു അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

യുക്രെയ്‌നെതിരായ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണത്തിൽ ലജ്ജ തോന്നുന്നത് വെറും 5 ശതമാനം പേർക്ക് മാത്രമാണ്. എട്ട് ശതമാനം വോട്ടർമാർ ദേഷ്യവും രോഷവും പ്രകടിപ്പിച്ചപ്പോൾ, 12 ശതമാനം ഞെട്ടൽ അനുഭവപ്പെട്ടതായി പറഞ്ഞു. റഷ്യന് പ്രസിഡന്റ് വ്‌ളാഡിമിര് പുടിന് രാജ്യത്ത് ശക്തമായ പിന്തുണയുണ്ടെന്നാണ് പുതിയ സർവേ സൂചിപ്പിക്കുന്നു.

അതിനിടെ റഷ്യ-യുക്രെയ്ൻ യുദ്ധം 40ാം ദിവസത്തിലേക്ക് കടന്നു. സംഘർഷം 40ാം ദിവസത്തിലേക്ക് കടന്നപ്പോൾ, യുക്രേനിയൻ സൈന്യം രാജ്യത്തിന്റെ തലസ്ഥാനമായ കീവിന്റെ വടക്ക് പ്രദേശം തിരിച്ചുപിടിക്കാൻ ജാഗ്രതയോടെ നീങ്ങുന്നു. അതേസമയം യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻകി തന്റെ പ്രസംഗത്തിൽ പറഞ്ഞു ‘പുറപ്പെടുന്ന റഷ്യൻ സൈന്യം വീടുകൾക്ക് ചുറ്റും മൈനുകളും ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും വിന്യസിച്ചു. ‘കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും ഉപേക്ഷിച്ച് സിവിലിയൻമാർക്ക് ഒരു ‘വിപത്ത്’ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച റഷ്യയുടെ എട്ട് യുദ്ധോപകരണങ്ങൾ നഷ്ടപ്പെട്ടതായി യുക്രേനിയൻ എയർ കമാൻഡ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുടിന്റെ സൈന്യത്തിന് നാല് മിസൈലുകൾ, രണ്ട് എസ്യു -34 യുദ്ധവിമാനങ്ങൾ, ഒരു ഹെലികോപ്റ്റർ, ഒരു യുഎവി എന്നിവ നഷ്ടപ്പെട്ടതായി ഒരു ഓൺലൈൻ പോസ്റ്റിൽ പറയുന്നു.

അതിനിടെ തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങൾ റഷ്യ കൊള്ളയടിക്കുകയും വിൽക്കുകയും ചെയ്തതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. യുക്രേനിയൻ പട്ടണങ്ങളിലും നഗരങ്ങളിലും റെയ്ഡ് നടത്തുമ്പോൾ അവർ എടുത്ത സാധനങ്ങൾ വിൽക്കാൻ റഷ്യൻ സൈനികർ ബെലാറസിൽ ‘പ്രത്യേക മാർക്കറ്റുകൾ’ സ്ഥാപിച്ചതായി ഒരു ട്വീറ്റിൽ മന്ത്രാലയം പറഞ്ഞു.

Tags: putinUkraine-Russia warRussians
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies