Ruwais - Janam TV

Ruwais

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവം; റുവൈസിന് തിരിച്ചടി; പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റുവൈസിന് തിരിച്ചടി. റുവൈസിന്റെ പിജി പഠനം തുടരാമെന്ന സിം​ഗിൽ ബെഞ്ച് ഉത്തരവ്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ വൈരാ​ഗ്യമാണ് തന്നെ പ്രതി ചേർത്തതിന് പിന്നിൽ; പുതിയ വാദവുമായി ഷഹ്ന കൊലക്കേസ് പ്രതി റുവൈസ്

എറണാകുളം: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വാദവുമായി പ്രതി റുവൈസ്. ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്നെ അറസ്റ്റ് ...

ഡോ.ഷഹ്ന ജീവനൊടുക്കിയ കേസ്; പ്രതി റുവൈസ് നാല് ദിവസം പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡോ.ഷഹ്ന ആത്മഹത്യാ കേസിൽ പ്രതി ഡോ.റുവൈസിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചു. നാല് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകാൻ കോടതി അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസിന്റെ ...

ഡോ. ഷഹ്ന ആത്മഹത്യ; കുരുക്ക് മുറുകുന്നു; റുവൈസിന് പിന്നാലെ പിതാവിനെയും പ്രതി ചേർത്ത് പോലീസ്

തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പോലീസ് പ്രതി ചേർത്തു. പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്ന ഷഹ്നയുടെ അമ്മയുടെ മൊഴിയെ തുടർന്നാണ് ...

പോലീസ് നിരന്തരം ഒളിച്ചുകളിക്കുന്നു; ഷഹ്നയുടെ ആത്മഹത്യ കുറിപ്പ് ഒപി ടിക്കറ്റിന്റെ പിന്നിലല്ല, നാല് പേജിൽ; റുവൈസിനെ കുറിച്ച് കൃത്യമായി പരാമർശം

തിരുവനന്തപുരം: അമിതമായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ കള്ളി വെളിച്ചത്തായി. ഡോ. ഷഹ്ന ആത്മഹത്യ കുറിപ്പെഴുതിയത് ഒപി ടിക്കറ്റിന്റെ പിന്നിലല്ല ...

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ അച്ഛൻ ഒളിവിൽ. റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റുവൈസിന്റെ ...

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ...

ഡോ. ‌ഷഹ്ന ആത്മഹത്യ; മലക്കം മറിഞ്ഞ് പോലീസ്; റുവൈസിന്റെ പേരും പങ്കും മറച്ചുവച്ചു, ആദ്യം കേസെടുത്തില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളിൽ പലതും പോലീസ് മറച്ചുവെച്ചെന്ന ആക്ഷേപം ഉയരുന്നു. പ്രതിയായ ഡോ. റുവൈസിന്റെ പേരും പങ്കും ആദ്യം ദിവസം ...

‘ഞാൻ വഞ്ചിക്കപ്പെട്ടു, അവരുടെ സ്ത്രീധന മോഹം മൂലം  ജീവിതം അവസാനിപ്പിക്കുന്നു’; ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിനെ കുടുക്കിയത് ആത്മഹത്യ കുറിപ്പ്. താൻ വഞ്ചിക്കപ്പെട്ടുവെന്നും അവരുടെ സ്ത്രീധന മോഹം മൂലം ...

യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യ; സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ 

തിരുവനന്തപുരം: യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ. ഇന്ന് പുലർച്ചെയാണ് ഇയാളെ കരുനാ​ഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ...

ഡോ. ഷഹാനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യുവഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് പോലീസ് കസ്റ്റഡിയിൽ. കരുനാ​ഗപ്പള്ളിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു ...