S Jayashanakar - Janam TV
Saturday, November 8 2025

S Jayashanakar

“എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്, പരിചയപ്പെടുത്തേണ്ട ആവശ്യമില്ല “; ജയശങ്കറിനെ പ്രശംസിച്ച് ഇന്തോനേഷ്യൻ പ്രസിഡൻ്റ്

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ആ​ഗോളതലത്തിൽ നേടിയെടുത്ത പേരിനും പെരുമയ്ക്കും പ്രധാനമായും രണ്ട് വ്യക്തിത്വങ്ങളോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇതിൽ ആദ്യ സ്ഥാനക്കാരനാകുമ്പോൾ, രണ്ടാം സ്ഥാനം വിദേശകാര്യമന്ത്രി ...

പാകിസ്താനോടും ചൈനയോടുമുള്ള ബന്ധം വ്യത്യസ്തമാണ്; അതിർത്തി പ്രശ്‌നവും അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യ കൈകാര്യം ചെയ്യും: എസ്. ജയശങ്കർ

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ സ്ഥിരത ലോകം മുഴുവൻ ശ്രദ്ധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജനാധിപത്യ രാജ്യത്ത്, ഒരു സർക്കാർ തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ ...

പ്രതിസന്ധികൾക്ക് മുന്നിൽ ആടിയുലഞ്ഞ ഭാരതമല്ല ഇത്; ഇന്ന് ഇന്ത്യയുടെ പക്കൽ എന്തിനും പരിഹാരമുണ്ട്, നിലപാടുകളുണ്ട്: എസ് ജയശങ്കർ

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളത്തലത്തിലുള്ള ഭാരതത്തിനുള്ള പ്രതിഛായ മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഏത് പ്രശ്‌നത്തിനും ഭാരതത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതിനാണ് ലോകം സാക്ഷ്യം ...

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അഭിവാദ്യം ചെയ്യുന്നു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവരുടെ ധീരതയെയും പരമോന്നത ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും രാജ്യം ...

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും തമ്മിൽ വികസന സഹകരണം, ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നീ വിഷയങ്ങളെക്കുറിച്ച് ...