ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്
പത്തനംതിട്ട: ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണയുമായി അയ്യപ്പ സേവാ സമാജം. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ ...