സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ നടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സാസ് അംഗങ്ങളുടെയും അയ്യപ്പ ഭക്തരുടെയും സാന്നിധ്യത്തിൽ ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും നടന്നു. സദാശിവൻ പിള്ള ആമുഖ പ്രസംഗവും അനിൽകുമാർ സ്വാഗത പ്രസംഗവും നടത്തി.

ബൈഠക്കിൽ ദേശീയ സെക്രട്ടറി (പ്രചാർ) മുത്തുകൃഷ്ണൻ വർഷങ്ങളായി സംഘടന കൈവരിച്ച പുരോഗതിയെക്കുറിച്ച് പ്രഭാഷണം നടത്തി. 2008 ൽ സാസ് ആരംഭിച്ചതു മുതലുള്ള കാര്യങ്ങൾ അദ്ദേഹം വിവരിച്ചു.

സാസ് കൊങ്കൺ ജനറൽ സെക്രട്ടറി ഗിരീഷ് നായർ അയ്യപ്പയോഗത്തിന്റെ പ്രാധാന്യവും പ്രാന്ത് ഏറ്റെടുത്തിരിക്കുന്ന വിവിധ സേവാ പ്രവർത്തനങ്ങളെയും കുറിച്ച് പരാമർശിച്ചു.
പ്രാന്തിന്റെ എല്ലാ അയ്യപ്പഭക്തരിലേക്കും സാസിന്റെ പ്രവർത്തികൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു

സാസ് കൊങ്കൺ ട്രഷറർ ശശാങ്ക് ഷാ, ജോയിന്റ് ജനറൽ സെക്രട്ടറി മലർവിഴി പാണ്ഡ്യൻ സാസ് കൊങ്കൺ സെക്രട്ടറി മോഹനൻ നായർ തുടങ്ങിയവർ പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

വിശിഷ്ട സന്നിഹിതരിൽ ഹരികുമാർ ഭാസ്‌കർ(താനെ ജില്ലാ മെന്റർ) മനു നായർ (ജോ. സംഘടന സെക്രട്ടറി, കൊങ്കൺ) ഹരിദാസ് (Ex SASS മുംബൈ സെക്രട്ടറി) അനിൽ വാരിയത്ത് (മുളുണ്ട് ജില്ലാ പ്രസിഡന്റ്), ചെല്ലദുരൈ തേവർ (മുളുണ്ട് ജില്ലാ സെക്രട്ടറി) ചന്ദ്രപ്രഭ ആചാരി (മുളുണ്ട് ജില്ലാ ട്രഷറർ), ശ്രീമതി. കാഞ്ചന പണിക്കർ (ഭാണ്ഡുപ്പ് വെസ്റ്റ് താലൂക്ക് പ്രസിഡന്റ്) ഗിരീഷ് പി.നായർ (SASS കല്യാൺ സേവക്), രഞ്ജിത്ത് നായർ(SASS കല്യാൺ സേവക്), സുനിൽ വെങ്കിട്ടരാമൻ(SASS ഘാട്-കോപ്പർ ജില്ലാ സെക്രട്ടറി) ശങ്കർ തേവർ (SASS മുളുണ്ട് സേവക്)എനിവർ പങ്കെടുത്തു.

തുടർന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്നദാനത്തോടു കൂടി പരിപാടികൾ സമാപിച്ചു.

Tags: MAHARASHTRASUBSabarimala Ayyappa Seva SamajamSASS
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies