ധൂർത്തില്ല, ആഢംബരമില്ല; യഥാർത്ഥ ഭക്തജന സംഗമത്തിന് സാക്ഷിയായി പന്തളം; ഒഴുകിയെത്തിയത് ആയിരങ്ങൾ; വിശാല ഹിന്ദു സംഗമത്തിന് വേദിയായി അയ്യന്റെ പിഞ്ചു പാദം പതിഞ്ഞ പുണ്യഭൂമി
പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാൻ അയ്യൻറെ പിഞ്ചു പാദം പതിഞ്ഞ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തർ രാവിലെ തന്നെ ...


