ധൂർത്തില്ല, ആഢംബരമില്ല; യഥാർത്ഥ ഭക്തജന സം​ഗമത്തിന് സാക്ഷിയായി പന്തളം; ഒഴുകിയെത്തിയത് ആയിരങ്ങൾ; വിശാല ഹിന്ദു സം​ഗമത്തിന് വേദിയായി അയ്യൻറെ പിഞ്ചു പാദം പതിഞ്ഞ പുണ്യഭൂമി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധൂർത്തില്ല, ആഢംബരമില്ല; യഥാർത്ഥ ഭക്തജന സം​ഗമത്തിന് സാക്ഷിയായി പന്തളം; ഒഴുകിയെത്തിയത് ആയിരങ്ങൾ; വിശാല ഹിന്ദു സം​ഗമത്തിന് വേദിയായി അയ്യന്റെ പിഞ്ചു പാദം പതിഞ്ഞ പുണ്യഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 01:58 pm IST
FacebookTwitterWhatsAppTelegram

പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാ​ഗമാകാൻ അയ്യന്റെ പിഞ്ചു പാദം പതിഞ്ഞ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തർ രാവിലെ തന്നെ സം​ഗമം നടക്കുന്ന പന്തളം നാനാക്ക് കൺവെൻഷൻ സെൻററിൽ എത്തി. ശരണ മന്ത്രങ്ങളാൽ നിറഞ്ഞ സദസ്സിന്റെ അകമ്പടിയോടെ വാഴൂർ തീർത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീർത്ഥ പാദർ സംഗമം ഉദ്ഘാടനം ചെയ്തു.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികൾ, 60 ലധികം സന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികൾ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികൾ
ക്ഷേത്ര ഭാരവാഹികൾ, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവർ, തന്ത്രി
രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാർ, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ സം​ഗമത്തിന്റെ ഭാ​ഗമായി.  വിശാല ഹിന്ദു സം​ഗമത്തിനാണ് യഥാർത്ഥത്തിൽ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.

വിശ്വാസം വികസനം സുരക്ഷ  എന്ന വിഷയത്തിൽ വിവിധ സെമിനാറുകൾ വൻ ജനപങ്കാളിത്തതോടെ പുരോ​ഗമിക്കുകയാണ്.   മൂന്ന് മണിക്ക് നടക്കുന്ന മഹാഭക്തജന സംഗമം ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ  ഉദ്ഘാടനം ചെയ്യും.  കർണ്ണാടക എം പി തേജ്വസി സൂര്യയും  ഭാ​ഗമാകും. കുളനടയിലെ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ഭക്തജന സം​ഗമം നടക്കുക.

വളരെ ലളിതമായ രീതിയിൽ ചെലവ് ചുരുക്കിയാണ് ശബരിമല സംരക്ഷണ സം​ഗമം സംഘടിപ്പിച്ചിരിക്കുന്നത്.  10 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ആകെ ചെലവ്. വളരെ ലളിതമായ ഭക്ഷണമാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയത്.

Tags: Sabarimala Samrakshana Samithi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies