ചെന്നൈയിലെത്തുമ്പോൾ സ്വർണം ചെമ്പായി; പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്ന് നിഗമനം; ദേവസ്വം ബോർഡിനെ രക്ഷിക്കാൻ വിജിലൻസിന്റെ ശ്രമം
തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയിൽ നിർണായക കണ്ടെത്തലുമായി വിജിലൻസ്. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്നാണ് വിജിലൻസിൻറെ നിഗമനം. ചെന്നൈയിൽ എത്തിക്കുമ്പോൾ പാളികളിൽ സ്വർണം ഉണ്ടായിരുന്നില്ല. ...


