ചെന്നൈയിലെത്തുമ്പോൾ സ്വർണം ചെമ്പായി; പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്ന് നിഗമനം; ദേവസ്വം ബോർഡിനെ രക്ഷിക്കാൻ വിജിലൻസിന്റെ ശ്രമം
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെന്നൈയിലെത്തുമ്പോൾ സ്വർണം ചെമ്പായി; പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്ന് നിഗമനം; ദേവസ്വം ബോർഡിനെ രക്ഷിക്കാൻ വിജിലൻസിന്റെ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയിൽ നിർണായക കണ്ടെത്തലുമായി വിജിലൻസ്. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്നാണ് വിജിലൻസിന്റെ നിഗമനം. ചെന്നൈയിൽ എത്തിക്കുമ്പോൾ പാളികളിൽ സ്വർണം ഉണ്ടായിരുന്നില്ല. അതിന് മുൻപേ വേർതിരിച്ചെടുത്തെന്ന് നിഗമനം.

സന്നിധാനത്ത് നിന്നും പാളികൾ ചെന്നൈയിൽ എത്തിക്കാൻ 39 ദിവസമെടുത്തത് ദുരൂഹമാണ്. ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ.

അതേസമയം മഹസറിൽ ഒപ്പുവയ്‌ക്കാത്ത തിരുവാഭരണം കമ്മീഷണറുടെ പങ്കിലും ദുരൂഹതയുണ്ട്. അന്ന് കെഎസ് ബൈജുവായിരുന്നു കമ്മീഷണർ. ചെമ്പു പാളികൾ എന്ന രേഖപ്പെടുത്തുന്ന വിവരം കമ്മീഷണർക്ക് അറിയാമായിരുന്നു. ചെമ്പു പാളിയെന്ന് എഴുതിയത് കൊണ്ട് മഹസറിൽ ബോധപൂർവ്വം ഒപ്പ് ഇടാത്തതാകാം എത്താം വിലയിരുത്തൽ. കൂടാതെ തിരിച്ചു കൊണ്ടുവന്ന പാളികളുടെ ഭാരവും മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.

എ. പത്മകുമാറാണ് കവർച്ച നടന്ന സമയത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. എൻ. വാസുവാണ് അദ്ധ്യക്ഷൻ. ഉദ്യോ​ഗസ്ഥരുടെ നിലവിൽ ബോർഡിന് രക്ഷിക്കാനാണ് വിജിലൻസിന്റെ ശ്രമം. ഉദ്യോ​ഗസ്ഥരുടെ മാത്രം ​ഗൂഢാലോചനയും വീഴ്ചയുമാണ് സ്വർണക്കവർച്ചയെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട്.   ഇതിന്റെ ഭാഗമായി 2019ൽ ശബരിമലയിൽ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വംബോർഡ് യോഗത്തിലാവും നടപടി. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയവരുടെ വീഴ്ചകൾ ചർച്ച ചെയ്യും. ഇവർക്കെതിരെ സസ്പെൻഷൻ നടപടിയും ഉണ്ടായേക്കും.

Tags: shabarimalaShabarimala Theftsabarimala swarnapali
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies