കിംഗ് ബാബർ തെറിക്കും ഒപ്പം ഷാൻ മസൂദും! നാണംകെട്ട് മതിയായി, പാകിസ്താൻ ടീമിൽ ഒഴിപ്പിക്കലിനൊരുങ്ങി പിസിബി
ബംഗ്ലാദേശിനോട് നാട്ടിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ഉടച്ചുവാർക്കലിന് വിധേയമാക്കാൻ പിസിബിയുടെ തീരുമാനം. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ബാബർ അസമിനെയും ടെസ്റ്റിൽ നിന്ന് ഷാൻ മസൂദിനെയും നായക ...