കിം​ഗ് ബാബർ തെറിക്കും ഒപ്പം ഷാൻ മസൂദും! നാണംകെട്ട് മതിയായി, പാകിസ്താൻ ടീമിൽ ഒഴിപ്പിക്കലിനൊരുങ്ങി പിസിബി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിം​ഗ് ബാബർ തെറിക്കും ഒപ്പം ഷാൻ മസൂദും! നാണംകെട്ട് മതിയായി, പാകിസ്താൻ ടീമിൽ ഒഴിപ്പിക്കലിനൊരുങ്ങി പിസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനോട് നാട്ടിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ഉടച്ചുവാർക്കലിന് വിധേയമാക്കാൻ പിസിബിയുടെ തീരുമാനം. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ബാബർ അസമിനെയും ടെസ്റ്റിൽ നിന്ന് ഷാൻ മസൂദിനെയും നായക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് സൂചന. ജിയോ ടിവിയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

ആഭ്യന്തര ടൂർണമെന്റായ വൺ ഡേ കപ്പിൽ ബാബറിനെ നായകനാക്കാതിരുന്നത് ഇതിന്റെ ഭാ​ഗമെന്നാണ് വിലയിരുത്തൽ. അഞ്ചു ടീമുകളെ നയിക്കുന്നത് റിസ്വാൻ, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ, മൊഹമ്മദ് ഹാരീസ്, സൗദ് ഷക്കീൽ എന്നിവരാണ്. ഈ വർഷം അവസാനത്തോടെ ബാബറെ പുറത്താക്കി പുതിയ ക്യാപ്റ്റനെ നിയമിച്ചേക്കും. നവംബറിലെ ഓസ്ട്രേലിയൻ പരമ്പരയ്‌ക്ക് മുൻപ് നിയമനം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. റിസ്വാന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.

ഏകദിന ലോകകപ്പിന് ശേഷം രാജിവച്ച ബാബറിനെ നായക സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്നത് പുതിയ പിസിബി ചെയർമാനായ മെഹ്സിൻ നഖ്വവിയായിരുന്നു. ഷാൻ മസൂ​ദിനെ ടെസ്റ്റിൽ നായകനാക്കിയതും നഖ്വിവിയുടെ തീരുമാനമായിരുന്നു. എന്നാൽ ഇതെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്. മുൻതാരങ്ങൾ മൂവർക്കെതിരെയും വാളോങ്ങി നിൽക്കുകയാണ്. ഇതോടെയാണ് ഒരു പൊളിച്ചടുക്കലിന് ടീം വിധേയമാകുന്നത്.

Tags: Pakistanshan.BABARAzamSackMasood
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies