പിന്നോ പൊന്നോ….; വൈറലായി പ്രാഡ പുറത്തിറക്കിയ ക്രോഷേ സേഫ്റ്റി പിൻ; വില കേട്ടാൽ ഞെട്ടും
69,000 രൂപയ്ക്ക് ഒരു സേഫ്റ്റി പിന്ന്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡയാണ് ഈ പൊന്നുവിലയുള്ള സേഫ്റ്റി പിന്ന് പുറത്തിറക്കിയിരിക്കുന്നത്. ക്രോഷേ സേഫ്റ്റ് പിൻ ബ്രൂച്ച് എന്നാണ് ഇതിന്റെ ...





