പിന്നോ പൊന്നോ....; വൈറലായി പ്രാഡ പുറത്തിറക്കിയ ക്രോഷേ സേഫ്റ്റി പിൻ; വില കേട്ടാൽ ഞെട്ടും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിന്നോ പൊന്നോ….; വൈറലായി പ്രാഡ പുറത്തിറക്കിയ ക്രോഷേ സേഫ്റ്റി പിൻ; വില കേട്ടാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2025, 03:39 pm IST
FacebookTwitterWhatsAppTelegram

69,000 രൂപയ്‌ക്ക് ഒരു സേഫ്റ്റി പിന്ന്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡയാണ് ഈ പൊന്നുവിലയുള്ള സേഫ്റ്റി പിന്ന് പുറത്തിറക്കിയിരിക്കുന്നത്. ക്രോഷേ സേഫ്റ്റ് പിൻ ബ്രൂച്ച് എന്നാണ് ഇതിന്റെ പേര്.

ഓവർസൈസ് മെറ്റൽ സേഫ്റ്റി പിന്നാണിത്. കളർഫുളിലുള്ള പല മോഡലിൽ പല രൂപത്തിലുള്ള അതിമനോഹരമായ പിന്ന്. ഡ്രെസ്സിൽ കുത്താൻ എന്തിന് ഇത്രയും വിലപിടിപ്പുള്ള പിന്നെന്നാകും എല്ലാവരുടെയും ചിന്ത. എന്നാൽ ഇതിന് രണ്ടുണ്ട് ഉപയോ​ഗം. ഒരു പതക്കം പോലെ ബാ​ഗിലും ഭം​ഗി കൂട്ടുന്നതിനായി ഡ്രസിലും കുത്തിവയ്‌ക്കാം.

ക്രോഷെ ത്രെഡുകൾ കൊണ്ടാണ് ഇവ പൊതിഞ്ഞിരിക്കുന്നത്. പ്രാഡയുടെ ഒരു ലോ​ഗോ ടാ​ഗും പിന്നിൽ തൂക്കിയിട്ടുണ്ട്. നല്ല തിളക്കമുള്ള മെറ്റൽ ബോഡിയാണ് ഇതിന് ഉപയോ​ഗിക്കുന്നത്. കൈ കൊണ്ട് നെയ്തെടുത്തതാണ് ഇതെന്നാണ് പ്രാണ അവകാശപ്പെടുന്നത്. നിത്യോപയോ​ഗ സാധനങ്ങൾ പുതിയ രീതിയിൽ പുനർ നിർമിക്കുന്നതിന് പേരുകേട്ട കമ്പനിയാണ് പ്രാഡ. ഇത്തരത്തിൽ പേപ്പർ ബാഗുകൾ, ചെരിപ്പുകൾ, ലഞ്ച് ബോക്സുകൾ എന്നിവയ്‌ക്കും പ്രാഡ പുതിയമുഖം നൽകിയിരുന്നു.

നേരത്തെ, 1.2 ലക്ഷ രൂപ വിലയുള്ള കോലാപുരി മോഡലിലുള്ള ചെരുപ്പുകൾ പുറത്തിറക്കിയതിലൂടെയാണ് പ്രാഡ വാർത്തകളിൽ ഇടംനേടിയത്. കരകൗശല വിദ​ഗ്ധരുടെ ഡിസൈനുകൾ മോഷ്ടിച്ചതിനും അമിതവില ഈടാക്കിയതിനും പ്രാഡക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ക്രോഷേ സേഫ്റ്റി പിൻ ബ്രൂച്ച് എന്ന ലക്ഷ്വറി പിന്നും അതിന്റെ വിലയും സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ടതോടെ രസകരമായ കമന്റുകളുമായി നമ്മുടെ ഇന്ത്യക്കാരും ​രം​ഗത്തെത്തി. നമുക്ക് 10 രൂപയ്‌ക്ക് വലിയൊരു പാക്കറ്റ് പിന്ന് തന്നെ ഇവിടെ കിട്ടുമെന്നും 69,000 രൂപയ്‌ക്ക് സ്വർണത്തിലും വെള്ളിയിലും പിന്ന് ഉണ്ടാക്കി തരാമെന്നുമൊക്കെയാണ് കമന്റുകൾ.

 

Tags: safety pinPradaItalian luxury brandCrochet Safety Pin Brooch
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies