വില്പനയിൽ വമ്പൻ കുതിപ്പ്; എന്നാൽ, ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ‘ഹ്യൂണ്ടായ് ട്യൂസൺ’ നേടിയത് ‘പൂജ്യം’ റേറ്റിംഗ്- Hyundai Tucson, 0 Star, Latin NCAP Crash Test
2022 ഹ്യുണ്ടായ് ട്യൂസൺ അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗുകൾ എസ്‌യുവിയ്‌ക്ക് ലഭിച്ചതോടെ ഉപഭോക്താക്കളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി ...


