വില്പനയിൽ വമ്പൻ കുതിപ്പ്; എന്നാൽ, ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 'ഹ്യൂണ്ടായ് ട്യൂസൺ' നേടിയത് 'പൂജ്യം' റേറ്റിം​ഗ്- Hyundai Tucson, 0 Star, Latin NCAP Crash Test
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വില്പനയിൽ വമ്പൻ കുതിപ്പ്; എന്നാൽ, ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ‘ഹ്യൂണ്ടായ് ട്യൂസൺ’ നേടിയത് ‘പൂജ്യം’ റേറ്റിം​ഗ്- Hyundai Tucson, 0 Star, Latin NCAP Crash Test

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:57 am IST
FacebookTwitterWhatsAppTelegram

2022 ഹ്യുണ്ടായ് ട്യൂസൺ അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗുകൾ എസ്‌യുവിയ്‌ക്ക് ലഭിച്ചതോടെ ഉപഭോക്താക്കളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ട്യൂസൺ എസ്‍യുവിയുടെ ക്രാഷ് ടെസ്റ്റ് സംബന്ധമായ വാർത്തയാണ് പുറത്തു വരുന്നത്. ലാറ്റിൻ എൻസിഎപിയാണ് മോഡലിന്റെ ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുള്ള 2022 ഹ്യൂണ്ടായി ട്യൂസൺ ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ നേടിയത് പൂജ്യം റേറ്റിം​ഗ് ആണ്.

കഴിഞ്ഞ വർഷം ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുൻ തലമുറ ഹ്യൂണ്ടായ് ട്യൂസണും സുരക്ഷാ റേറ്റിംഗിൽ പൂജ്യമായിരുന്നു നേടിയിരുന്നത്. എന്നാൽ അതിശയകരം എന്തെന്നാൽ, യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പുതിയ ഹ്യൂണ്ടായി ട്യൂസൺ മുമ്പ് ഫൈഫ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു. പുതിയ തലമുറ ഹ്യൂണ്ടായി ട്യൂസണിന്റെ രണ്ട് വേരിയെന്റുകളാണ് ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്. മുന്നിൽ രണ്ട് എയർബാ​ഗുള്ള എസ്‍യുവി പൂജ്യം റേറ്റിം​ഗ് നേടിയപ്പോൾ, ആറ് എയർബാ​ഗുള്ള വേരിയന്റ് ത്രീ-സ്റ്റാർ റേറ്റിം​ഗും നേടി.

2 എയർബാഗുകളുള്ള ഹ്യൂണ്ടായ് ട്യൂസൺ 2022 മോഡലിന് 20.09 പോയിന്റാണ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിൽ വാഹനത്തിന് ലഭിച്ചത് വെറും 2.62 പോയിന്റാണ്. ക്രാഷ് ടെസ്റ്റ് ചെയ്ത ഹ്യൂണ്ടായ് ട്യൂസൺ എസ്‌യുവികൾ ദക്ഷിണ കൊറിയ / ചെക്ക് റിപ്പബ്ലിക്കിൽ നിർമ്മിച്ചതാണ്. മുതിർന്ന യാത്രക്കാരുടെ തലയ്‌ക്കും കഴുത്തിനും നൽകുന്ന സംരക്ഷണം മികച്ചതായിരുന്നു. നെഞ്ചിന്റെ ഭാ​ഗത്തും സുരക്ഷ മെച്ചപ്പെട്ടപ്പോൾ, കാൽ മുട്ടുകളുടെ ഭാ​ഗത്ത് ചെറിയ സംരക്ഷണം മാത്രമാണ് ലഭിക്കുന്നത്. വാഹനത്തിന്റെ ഫുട്‌വെൽ ഏരിയയും വാഹനത്തിന്റെ പുറം ചട്ടയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു. എന്നാൽ സ്‌കോറിംഗിനായി ലാറ്റിൻ എൻസിഎപി മുന്നോട്ട് വെയ്‌ക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് ട്യൂസൺ എസ്‍യുവിയ്‌ക്ക് പൂജ്യം റേറ്റിം​ഗ് ലഭിക്കാൻ കാരണം.

Tags: Safety Rating
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies