അവരുടെ ഡിവോഴ്സിന് ഞാനല്ല കാരണം! ഞങ്ങൾ ഇപ്പോൾ റിലേഷനിലാണ്: നടി സായ് ലക്ഷ്മി
നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് നടി സായി ലക്ഷ്മി. യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് വിമർശനങ്ങൾക്ക് മറുപടിയുമായി താരമെത്തിയത്. നടി മൃതുല വിജയ്‍യുടെ ...