ഖുശ്ബു ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ഐറ്റമെന്ന് വിളിച്ച സംഭവം; ഡിഎംകെ വക്താവ് സൈദായി സാദിഖിനെതിരെ അണ്ണാമലൈ; ദേശീയ വനിതാ കമ്മീഷന് കത്തയച്ചു
വനിതാ-ബിജെപി നേതാക്കൾക്കെതിരായി ഡിഎംകെ നേതാവ് സൈദായി സാദിഖ് നടത്തിയ പരാമർശം തമിഴ്നാട്ടിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഖുശ്ബു ഉൾപ്പെടെയുള്ള ...


