ബിജെപിയുടെ വനിതാ നേതാക്കൾ 'ഐറ്റം' എന്ന് ഡിഎംകെ; കണക്കിന് മറുപടി നൽകി ഖുശ്ബു; പിന്നാലെ പാർട്ടിക്ക് വേണ്ടി മാപ്പപേക്ഷിച്ച് കനിമൊഴി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ വനിതാ നേതാക്കൾ ‘ഐറ്റം’ എന്ന് ഡിഎംകെ; കണക്കിന് മറുപടി നൽകി ഖുശ്ബു; പിന്നാലെ പാർട്ടിക്ക് വേണ്ടി മാപ്പപേക്ഷിച്ച് കനിമൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പാർട്ടിയുടെ വിവാദ പരാമർശങ്ങൾക്ക് ക്ഷമാപണവുമായി ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും എംപിയുമായ കനിമൊഴി രംഗത്ത്. അഭിനയ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്ന ബിജെപി നേതാക്കളെക്കുറിച്ച് ഡിഎംകെ വക്താവ് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെയാണ് സ്വന്തം പാർട്ടിക്ക് വേണ്ടി ക്ഷമാപണവുമായി കനിമൊഴി രംഗത്തെത്തിയത്.

ഡിഎംകെ വക്താവ് സൈദായി സാദിഖായിരുന്നു വിവാദ പരാമർശം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്നതാണോ ഡിഎംകെയുടെ പുതിയ ദ്രാവിഡ മാതൃക എന്ന് ചോദിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ ട്വീറ്റ് ചെയ്തിരുന്നു. കനിമൊഴിയെ ടാഗ് ചെയ്തായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തത്. ഇതിനോട് പ്രതികരിക്കവെയാണ് ഡിഎംകെ എംപി കനിമൊഴി മാപ്പപേക്ഷിച്ചത്.

ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കനിമൊഴിയുടെ മറുപടി. ഇത് ആരുപറഞ്ഞാലും അംഗീകരിക്കാൻ സാധിക്കില്ല. ഞങ്ങളുടെ പാർട്ടിയും നേതാവ് സ്റ്റാലിനും ഇത്തരം സമീപനങ്ങൾ അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഡിഎംകെ വക്താവിന്റെ പരാമർശത്തിന് പരസ്യമായി മാപ്പ് ചോദിക്കുന്നതെന്നും കനിമൊഴി വ്യക്തമാക്കി.

കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന വനിതയാണ് ഖുശ്ബു സുന്ദർ. ഒരുകാലത്ത് സിനിമാ രംഗത്ത് ഇവർ ഏറെ സജീവമായിരുന്നു. ഖുശ്ബുവിനെയും നടി നമിത, ഗായത്രി രഘുറാം, ഗൗതമി തുടങ്ങിയ ബിജെപി നേതാക്കളെയും ഐറ്റമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഡിഎംകെ വക്താവ് സംസാരിച്ചത്. ഡിഎംകെ പാർട്ടി നേതാക്കൾ നടത്തിയ പൊതുയോഗത്തിലായിരുന്നു ഈ പരാമർശമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. തുടർന്ന് വിവാദം കനത്തതോടെയാണ് ക്ഷമാപണവുമായി ഡിഎംകെ വനിതാ സെക്രട്ടറി രംഗത്തെത്തിയത്.

Tags: womenBJPdmkSaidai SadiqKanimozhi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies