അധികാര ദാർഷ്ട്യം തലയ്‌ക്ക് പിടിച്ച പിണറായിയുടെ കാക്കി കൂട്ടം; കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് CPM ലോക്കൽ സെക്രട്ടറി
തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രൂരമായ മർദ്ദനം നേരിടേണ്ടിവന്ന സംഭവം വിവാദമായതിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് സിപിഎം പ്രവർത്തകനും. കഴിഞ്ഞ നാലാം ...




