സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും; സുധാകരന്റെ ആസ്തിയുടെ ഇരുപത്തഞ്ചിലൊന്ന് ഒരു എംഎൽഎയ്ക്കുമില്ല; ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: യു ഡി എഫ് സ്ഥാനാർഥി ആയി മത്സരിച്ച മുൻ സിപിഎം നേതാവ് ജി.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ ...

















