സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും; സുധാകരന്റെ ആസ്തിയുടെ ഇരുപത്തഞ്ചിലൊന്ന് ഒരു എംഎൽഎയ്ക്കുമില്ല; ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും: മന്ത്രി സജി ചെറിയാൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും; സുധാകരന്റെ ആസ്തിയുടെ ഇരുപത്തഞ്ചിലൊന്ന് ഒരു എംഎൽഎയ്‌ക്കുമില്ല; ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും: മന്ത്രി സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 08:50 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: യു ഡി എഫ് സ്ഥാനാർഥി ആയി മത്സരിച്ച മുൻ സിപിഎം നേതാവ് ജി.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ.
സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്നും സുധാകരന്റെ ആസ്തിയുടെ ഇരുപത്തഞ്ചിലൊന്ന് ഒരു എംഎൽഎയ്‌ക്കുമില്ലെന്നും ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെ ഉള്ളിൽ കമ്യൂണിസം ഉണ്ടായിരുന്നെന്നും എന്നാൽ സുധാകരൻ അങ്ങനെയല്ലെന്നും സജി ചെറിയാൻ പറഞ്ഞു.

“സുധാകരൻ കമ്യൂണിസ്റ്റ് വിരുദ്ധനാണ്. പാർട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റില്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് സുധാകരൻ വലതുപക്ഷമായി. സുധാകരൻ എംഎൽഎ പെൻഷൻ വാങ്ങുന്നത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത ആനുകൂല്യമല്ലേ” സജി ചെറിയാൻ ചോദിച്ചു.

‘‘ഞാൻ മാഫിയ ആണെന്നാണു സുധാകരൻ പറയുന്നത്. കേരളത്തിൽ ഒരാളും എന്നെ കുറിച്ച് അങ്ങനെ പറയില്ല. അഞ്ച് രൂപ കിട്ടിയാൽ സുധാകരൻ അത് പോക്കറ്റിൽ ഇട്ടു കൊണ്ട് പോകും. സജി ചെറിയാൻ അങ്ങനെയല്ല. സുധാകരന്റെ ആസ്തിയുടെ 25ൽ ഒന്ന് ഒരു എംഎൽഎയ്‌ക്കുമില്ല. ലോൺ എടുത്താണ് എച്ച്.സലാം വീട് പണിതത്. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ് സുധാകരൻ സംസാരിക്കുന്നത്. നാസർ ഈഴവൻ ആണെന്ന് പറഞ്ഞു. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചർച്ച ഉയർത്താൻ ആണ് ഈ നാറിയ വർത്തമാനം പറഞ്ഞത്. ഞങ്ങളുടെ എംഎൽഎ മാരിൽ ആരാണ് കോടീശ്വരന്മാർ? സുധാകരന്റെ ബാങ്ക് ബാലൻസ് പരിശോധിക്കണം’’ – സജി ചെറിയാൻ പറഞ്ഞു.

സുധാകരൻ ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരൻ കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങൾ വിശ്വസിക്കുമോ? കടുകുമണി സ്നേഹം പോലും പാർട്ടിയോടില്ല. സുജാതയെ അപമാനിച്ച സുധാകരന്റെ 5000 വോട്ട് പോകും’’ –സജി ചെറിയാൻ പറഞ്ഞു.

“ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും പാർട്ടിയെ ആക്ഷേപിക്കാൻ വരരുത്. കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശം സുധാകരന് വേണ്ട. സജി ചെറിയാൻ പറഞ്ഞു.

സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറുമാസം കൊണ്ട് കെ.സി. വേണുഗോപാൽ ഇത് മനസിലാക്കും. സജി ചെറിയാൻ പറഞ്ഞു.

Tags: saji cherian
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies