SAJID MIR - Janam TV
Saturday, November 8 2025

SAJID MIR

അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽ​ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ...

166പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈന; അമേരിക്കയും ഇന്ത്യയും നടത്തിയ നീക്കത്തിന് തടയിട്ടത് യുഎന്നിൽ

ബീജിംഗ്: 166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ ...

എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തു വരണം, എന്നാൽ കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുകയും വേണം; ഇരട്ടത്താപ്പ് തുടർന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുന്നത് തുടർന്ന് പാകിസ്താൻ. ല്ഷകർ ഇ ത്വയ്ബയുടെ നേതാവായ സാജിദ് മിറിൻ, പാകിസ്താന്റെ പിന്തുണയിലും സംരക്ഷണത്തിലുമാണ് ജീവിക്കുന്നതും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്നും ...

ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

ന്യൂഡൽഹി: പാക് ഭീകരതയ്ക്ക് പിന്തുണ നൽകി ചൈന. ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് രാജ്യത്തെ പരോക്ഷമായി ചൈന എതിർക്കുന്നത്. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ...

ലഷ്കർ ഇ ത്വായിബ കൊടും ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എൻ തീരുമാനത്തെ എതിർത്ത് ചൈന

ന്യുയോർക്ക്: ലഷ്കർ ഇ ത്വായിബ കൊടും ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എൻ തീരുമാനത്തെ എതിർത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി ...