ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് സാക്ഷി; പിറന്നാൾ ആഘോഷത്തിൽ പങ്കാളിയായി സൽമാൻ ഖാനും
ആരാധകർ തലയെന്ന് വിളിക്കുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 43-ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്. ധോണിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...