അല്ലു അർജുന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്, നടന്റെ വലിയ ആരാധികയാണെന്ന് സാക്ഷി ധോണി ; വീഡിയോ കാണാം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അല്ലു അർജുന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്, നടന്റെ വലിയ ആരാധികയാണെന്ന് സാക്ഷി ധോണി ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ നിർമ്മാണ രം​ഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും. ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമാണ് ‘എൽ ജി എം'(ലെറ്റ്സ് ഗെറ്റ് മാരീഡ്). ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെ താൻ അല്ലു അർജുൻ ആരാധികയാണെന്ന് വെളിപ്പെടുത്തുകയാണ് സാക്ഷി ധോണി. ഹിന്ദിയിലേക്ക് ഡബ് ചെയ്ത അല്ലു അർജുൻ ചിത്രങ്ങളെല്ലാം താൻ കണ്ടിട്ടുണ്ടെന്ന് സാക്ഷി പറഞ്ഞു.

he don’t need any pan india movies Like Bahubali KGF to become a pan india star

He is already the
FIRST PAN INDIA STAR @alluarjun 👑 pic.twitter.com/n1hHG9jCoc

— Allu Arjun FC (@AlluArjunHCF) July 24, 2023

ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടിയിലാണ് താനൊരു വലിയ അല്ലു അർജുൻ ആരാധികയാണെന്ന് സാക്ഷി വെളിപ്പെടുത്തിയത്. പ്രസ് മീറ്റിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് സാക്ഷി മറുപടി നൽകിയത്. നിങ്ങൾ ഒരു തെലുങ്ക് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. താൻ അല്ലു അർജുന്റെ ഒരു വലിയ ആരാധികയാണെന്നും എല്ലാ അല്ലു അർജുൻ സിനിമകളും കണ്ടിട്ടുണ്ടെന്നും സാക്ഷി പറഞ്ഞു. ഹിന്ദിയിലേക്ക് ഡബ്​ ചെയ്തിട്ടുള്ള എല്ലാ തെലുങ്ക് സിനിമകളും കാണാറുണ്ട്. എന്നാൽ, നെറ്റ്ഫ്ലിക്സോ ഹോട്ട്സ്റ്റാറോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. ഡബ് ചെയ്ത ചിത്രങ്ങൾ അധികവും യൂട്യൂബിൽ, ഗോൾഡ്‌മൈൻ പ്രൊഡക്ഷൻസിൽ ഉണ്ടായിരുന്നെന്നും അങ്ങനെ അല്ലു അർജുൻ സിനിമകളെല്ലാം കാണാറുണ്ടെന്നും സാക്ഷി പറഞ്ഞു. അല്ലു അർജുന്റെ ഫാൻപേജിലാണ് സാക്ഷിയുടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ ‘എൽ ജി എം’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28-നാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തെലുങ്കിലേക്കും ഡബ് ചെയ്ത് എത്തുന്നുണ്ട്.

Tags: ms dhoniSUBSakshi Dhoni
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies