ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വീണ്ടും തല്ലുമാല: പാത്രം കൊണ്ടുള്ള അടിയേറ്റ് നാലുപേർക്ക് പരിക്ക്
കൊല്ലം: ബിരിയാണിക്ക് സാലഡ് നൽകാത്തതിന്റെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. കാറ്ററിംഗ് തൊഴിലാളികൾ തമ്മിലുള്ള തർക്കാണ് കൂട്ടയടിയിൽ കലാശിച്ചത്. കൊല്ലം തട്ടാമലയിൽ തിങ്കളാഴ്ചയാണ് സംഭവം. പിണയ്ക്കൽ രാജധാനി ...