തൈരും വിനാ​ഗിരിയും വേണ്ട; സാലഡ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. പുളി ഇഷ്ടമില്ലാത്തവർക്ക് ഇത് പെരുത്തിഷ്ടമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

തൈരും വിനാ​ഗിരിയും വേണ്ട; സാലഡ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. പുളി ഇഷ്ടമില്ലാത്തവർക്ക് ഇത് പെരുത്തിഷ്ടമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

തൈര് ഒഴിച്ചുള്ള സാലഡ് എല്ലാവർക്കും സുപരിചിതമായിരിക്കും. എന്നാൽ പുതുതലമുറയിലുള്ളവർക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാകും തേങ്ങാപ്പാൽ ഒഴിച്ച സാലഡ്.

പണ്ടുകാലത്ത് കല്യാണവീടുകളിലെ പ്രധാനപ്പെട്ട വിഭവമായിരുന്നു തേങ്ങാപ്പാലൊഴിച്ച സാലഡ്. തൈര് ഇഷ്ടമില്ലാത്തവർക്കും പുളി ഇഷ്ടമില്ലാത്തവർക്കും തേങ്ങാപ്പാൽ സാലഡ് ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന തെങ്ങാപ്പാൽ‌ സാലഡിന്റെ റെസിപ്പി ഇതാ..

ചേരുവകൾ

  • സവോള
  • തേങ്ങാ
  • പച്ചമുളക്
  • ഇഞ്ചി
  • തക്കാളി
  • വിനാ​ഗിരി
  • വെള്ളം
  • വെളിച്ചെണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

സവോള കട്ടി കുറച്ച് അരിഞ്ഞ് ഉപ്പ് ചേർത്ത് തിരുമ്മി സവോളയുടെ നീര് പിഴിഞ്ഞ് മാറ്റി വയ്‌ക്കുക. തേങ്ങാ ചിരകിയത് വെള്ളം ചേർത്ത് അരച്ചെടുത്ത് പാലെടുക്കുക.

സവോളയിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞത് ചേർക്കുക. ഒരു സ്പൂൺ വിനാ​ഗിരിയും ചേർത്ത് കൊടുക്കാം. ഇതിലേക്ക് തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക. അൽപ്പം വെളിച്ചെണ്ണകൂടി ഒഴിച്ചിളക്കിയാൽ തേങ്ങാപ്പാൽ സാലഡ് തയ്യാർ.

Tags: saladCoconut Milk Saladതേങ്ങാപ്പാൽ സാലഡ്തേങ്ങാപ്പാൽ സർലാസ്
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies