‘എന്റെ പ്രണയം പുള്ളിക്കാരിക്കും, അവളുടെ പ്രണയം എനിക്കും അറിയാമായിരുന്നു’; ശാലിനിയെ കുറിച്ച് വാചാലനായി ചാക്കോച്ചൻ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഏതാനും ചിത്രങ്ങളിൽ മത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇരുവരും ഒന്നിച്ച എല്ലാ സിനിമകളും വൻ വിജയങ്ങളായി മാറി. ...



