'എന്റെ പ്രണയം പുള്ളിക്കാരിക്കും, അവളുടെ പ്രണയം എനിക്കും അറിയാമായിരുന്നു'; ശാലിനിയെ കുറിച്ച് വാചാലനായി ചാക്കോച്ചൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്റെ പ്രണയം പുള്ളിക്കാരിക്കും, അവളുടെ പ്രണയം എനിക്കും അറിയാമായിരുന്നു’; ശാലിനിയെ കുറിച്ച് വാചാലനായി ചാക്കോച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 10:40 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഏതാനും ചിത്രങ്ങളിൽ മത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇരുവരും ഒന്നിച്ച എല്ലാ സിനിമകളും വൻ വിജയങ്ങളായി മാറി. അനിയത്തിപ്രാവ്, നിറം, പ്രേംപൂജാരി എന്നിവയാണ് ഇരുവരും ഒന്നിച്ച ഹിറ്റുകൾ.

അക്കാലത്ത് ചാക്കോച്ചനും ശാലിനിയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ തങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും തുറന്നു പറയുകയും ചെയ്തിരുന്നു. പിന്നീട് ശാലിനി തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ ശാലിനി- അജിത് പ്രണയത്തെ കുറിച്ചും ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും വാചാലനാവുകയാണ് ചാക്കോച്ചൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘അജിത്- ശാലിനി പ്രണയകാലത്ത് അവർക്കിടയിൽ ഹംസമായി നിന്നത് ഞാനാണ്. എന്റെ ആദ്യ സിനിമ മുതൽ അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അറിയാവുന്നവരാണ് ഞങ്ങൾ. നാല് സിനിമകളോളം ഒരുമിച്ച് ചെയ്തിട്ടുണ്ട്. വളരെ ക്ലീൻ ആയിട്ടുള്ളൊരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എനിക്കൊരു പ്രണയം ഉണ്ടായിരുന്നത് പുള്ളിക്കാരിക്കും, അവൾക്ക് പ്രണയമുണ്ടായിരുന്നത് എനിക്കും അറിയാമായിരുന്നു. ഞങ്ങൾ രണ്ട് പേരും ദൈവം സഹായിച്ച് നല്ല കുടുംബ ജീവിതങ്ങൾ നയിക്കുന്നു. വല്ലപ്പോഴും ഒക്കെ മെസേജ് അയക്കാറുണ്ട്. ഫ്രണ്ട്‌ലി കോളുകളും ഇടയ്‌ക്ക് വരാറുണ്ട്. പിറന്നാൾ ആശംസകൾ വരാറുണ്ട്’, എന്നായിരുന്നു ശാലിനിയെ കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.

 

Tags: kunchako bobanSUBSalini
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies