ബൈക്കുമായി ചെത്തുന്ന തല അജിത്ത്; പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബൈക്കുമായി ചെത്തുന്ന തല അജിത്ത്; പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 03:20 pm IST
FacebookTwitterWhatsAppTelegram

തമിഴ് ചലചിത്ര മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത്. സ്‌ക്രീൻ പ്രസൻസ് കൊണ്ടുമാത്രമല്ല ലളിതമായ ജീവിതശൈലി കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരം. തല എന്ന് ആരാധകർ വാഴ്‌ത്തുന്ന അജിത്തിന്റെ ഓരോ ചിത്രങ്ങളും ഉത്സവങ്ങൾ പോലെയാണ് തമിഴകത്തെ ആരാധകർ ഏറ്റെടുക്കുന്നത്. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ താരത്തിന് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും അജിത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഭാര്യ ശാലിനി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ജർമ്മനി… ഡെൻമാർക്ക്… നോർവേ… പോകേണ്ട വഴി’എന്ന അടികുറിപ്പോടെയാണ് യൂറോപ്പിൽ ബൈക്ക് യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രം പങ്കുവെച്ചത്.

അഭിനേതാവ് എന്നതിലുപരി മികച്ച റൈഡർ കൂടിയാണ് തമിഴകത്തെ തല. ഡ്യൂപ്പ് ഇല്ലാതെ സ്റ്റഡ് സീനുകളിൽ അഭിനയിക്കാൻ ഏറെ താൽപ്പര്യവും ആകാംഷയുമാണ് അജിത്തിനുള്ളത്. ‘വലിമൈ’എന്ന ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്തത് ആ സമയത്ത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. തികച്ചും സാധാരണ രീതിയിലാണ് താരത്തിന്റെ ജീവിത യാത്ര.

ബാലതാരമായി വന്ന് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മലയാളിയുടെ ബേബി ശാലിനി അജിത്തിന്റെ ജീവിതപങ്കാളി ആയതോടെ മലയാളി പ്രേക്ഷകരുടെ മനസ്സിലും അജിത്തും ഇടം നേടി. ഇരുവരുടെയും വിവാഹവും ആരാധകർ വലിയ രീതിയിലാണ് ആഘോഷിച്ചത്. മലയാളത്തിൽ നിന്ന് തമിഴകത്തിലേക്ക് അഭിനയം കുറിച്ച ശാലിനിയ്‌ക്കും തെന്നിന്ത്യയിലും നിരവധി ആരാധകരാണുള്ളത്. അജിത്ത് -ശാലിനി താരദമ്പതികുടെയും കുടുംബത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

ഗ്രാൻഡ് വേൾഡ് ബൈക്ക് ടൂർ പ്ലാനിന്റെ ഭാഗമായി താരം ഇപ്പോൾ യൂറോപ്പിലാണ്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ തന്റെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് ബെക്ക് യാത്ര നടത്താനാണ് താരത്തിന് ഏറെ താൽപ്പര്യം. അജിത്തിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നുമില്ല. എന്നാൽ ശാലിനി ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം അറിയിച്ചതോടെ ആരാധകർ ആശ്വാസത്തിലാണ്. അജിത്തിന്റെ ചിത്രങ്ങൾ ശാലിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അജിത്തിനെ പുകഴ്‌ത്തിയും ശാലിനിയെ പ്രശംസിച്ചും നിരവധി അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെയ്‌ക്കുന്നത്.

Tags: ajithSUBSalini
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies