SalmanKhan - Janam TV

SalmanKhan

“തന്റെ സിനിമകൾ കാണാമെന്ന് പറയും, പക്ഷേ കാണില്ല”: സൽമാൻ ഖാനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി കങ്കണ റണാവത്

സൽമാൻ ഖാനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്. രണ്ട് സിനിമയിൽ അഭിനയിക്കാൻ സൽമാൻ നേരിട്ട് വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് പോകാൻ ...

സം​ഗീതിന് മോടി കൂട്ടാൻ സൽമാൻ ഖാനും; അനന്തിനൊപ്പം ചുവടുവച്ച് താരം; വീഡിയോ വൈറൽ

മുംബൈ: വിവാഹത്തിന് മുന്നോടിയായി നടന്ന സം​ഗീതിൽ അതിഥിയായെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോടൊപ്പം നൃത്തം ചെയ്ത് അനന്ത് അംബാനി. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൾച്ചറൽ സെന്ററിലാണ് ...

“ഇതുവരെ മാപ്പ് പറഞ്ഞില്ല, സൽമാൻ ഖാനെ വധിക്കും” ; യൂട്യൂബിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

മുംബൈ: സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ബൻവാരിലാൽ ലതുർലാലാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ...

സൽമാൻഖാന്റെ കാർ ആക്രമിക്കാൻ പദ്ധതിയിട്ടു; ബിഷ്‌ണോയി സംഘത്തിലെ 4 പേർ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ കാർ ആക്രമിക്കാൻ പദ്ധതിയിട്ട ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേരെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ പാകിസ്താനിലെ ഒരു ...

നടൻ സൽമാൻഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; ഒരാൾ കൂടി പിടിയിൽ

മുംബൈ: നടൻ സൽമാൻഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ചൗധരിയാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. കേസിലെ മുഖ്യ ...

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം; പ്രതി ആത്മഹത്യ ചെയ്തു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. കേസിലെ മുഖ്യ പ്രതികളിലൊരാളായ അനൂജ് തപാൻ (32) ആണ് ...

സൽമാൻ ഖാന് ഉയരം കുറവായിരുന്നു; ഹീൽസ് ധരിക്കരുതെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്: സുസ്മിത സെന്‍

ബോളിവുഡ് സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് സൽമാൻ ഖാനും സുസ്മിത സെന്നും. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ബീവി നമ്പര്‍ 1 സിനിമാ ...

അതിഥി ദേവോ ഭവ!; ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണച്ച് ഇന്ത്യൻ താരങ്ങൾ; മാലിദ്വീപ് മന്ത്രിമാർക്കെതിരെ വിമർശനം

ഇന്ത്യക്കെതിരായ മാലിദ്വീപ് നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് ഇന്ത്യൻതാരങ്ങൾ. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രേത്സാഹിപ്പിക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ...

വിദേശത്ത് പോയി ഒളിച്ചിട്ട് കാര്യമില്ല, മരണത്തിന് വിസ വേണ്ടെന്ന് ഓർക്കുക; സൽമാൻഖാനും ജിപ്പിയ്‌ക്കും വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനിനും പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനുമെതിരെ വീണ്ടും വധഭീഷണി. ഭീഷണി വന്നതിനു പിന്നാലെ സൽമാൻഖാന് മുംബൈ പോലീസ് വൈ പ്ലസ് സുരക്ഷ ...

”ഫാർ ചാൻ, അവാല മാലാ”; ഫിലിം ഫെസ്റ്റിവലിൽ മറാത്തി സംസാരിച്ച് സൽമാൻഖാൻ- വൈറൽ വീഡിയോ ഇതാ..

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിലുടനീളം. ബോളിവുഡ് താരം സൽമാൻഖാന്റെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റ് ലോകത്തിൽ ...