കുളവും മാലിന്യ സംസ്കരണ പ്ലാന്റും നിർമിക്കാൻ അനുവദിച്ച ഭൂമിയിൽ കെട്ടിപ്പൊക്കിയത് മുസ്ലീം പളളി; സംഭലിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി
ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ അനധികൃത മദ്രസ പൊളിച്ചുമാറ്റി. ഏക്കർ കണക്കിന് ഭൂമി കൈയ്യേറിയ നിർമിച്ച കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. റായ് ബുസുർഗ് ഗ്രാമത്തിലാണ് ബുൾഡോസർ ...



