same-sex marriage - Janam TV

same-sex marriage

”ശോഭയെ നഷ്ടപ്പെടുത്താൻ തയ്യാറല്ല”; ഭർത്താവിനെ ഉപേക്ഷിച്ച് യുവതി വിവാഹം ചെയ്തത് അനന്തരവളെ..; രൂക്ഷ വിമർശനം

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ ഒളിച്ചോടി എന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിരിക്കും. എന്നാൽ ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് അനന്തരവളെ വിവാഹം ചെയ്ത യുവതിയുടെ വാർത്തയാണ് ...

സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾക്ക് നിയമപരമായ അം​ഗീകാരം നൽകി ദക്ഷിണ കൊറിയൻ സുപ്രീം കോടതി

സോൾ: സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾക്ക് നിയമപരമായ അം​ഗീകാരം നൽകി ദക്ഷിണ കൊറിയൻ സുപ്രീം കോടതി. ജീവതപങ്കാളിക്ക് സർക്കാർ നൽകുന്ന ഏല്ലാം ആനുകൂല്യങ്ങൾക്കും സ്വവർഗ ദമ്പതികൾക്കും അർഹതയുണ്ടെന്ന് കോടതി ...

സ്വവര്‍ഗവിവാഹം രജിസ്റ്റർ ചെയ്യണമന്ന ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ ശബരിമല ആചാര സംരക്ഷണ സമിതി

ന്യൂഡൽഹി: പ്രത്യേക നിയമപ്രകാരം സ്വവര്‍ഗവിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യണമന്ന ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ ശബരിമല ആചാര സംരക്ഷണ സമിതി. ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷയും ...

സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ചരിത്രപരമായ നിയമനിർമ്മാണവുമായി അമേരിക്ക. യുഎസിൽ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്ന നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ ...

സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ വേണം; ഗേ ദമ്പതികൾ പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വവർഗവിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. സ്വവർഗാനുരാഗികളായ രണ്ട് പുരുഷന്മാരാണ് ഹർജി സമർപ്പിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ഹർജിക്കാർ. ...

ഭർത്താവും ഭാര്യയും വേണ്ട ‘ഇണ’ മതി:സ്വവർഗ വിവാഹം നിയമവിധേയമാക്കണം; സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും എൽജിബിടിക്യൂഐ വിവാഹത്തിന് അർഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് എൻസിപി എംപി സുപ്രിയ സുലേ. 1954ലെ സ്‌പെഷ്യൽ ...