സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ

President Biden signs same-sex marriage protections into law

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 09:20 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചരിത്രപരമായ നിയമനിർമ്മാണവുമായി അമേരിക്ക. യുഎസിൽ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്ന നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ നിർവചിച്ചിരുന്ന ഡിഫൻസ് ഓഫ് മാര്യേജ് ആക്ട് ഔദ്യോഗികമായി അസാധുവാകും. യുഎസിലെ ഒരു ഐക്യനാടിനും ഇനി സ്വവർഗവിവാഹങ്ങളെ തടയാൻ സാധിക്കില്ല.

വൈറ്റ് ഹൗസിലെ സൗത്ത് സോണിൽ നടന്ന ചടങ്ങിൽ നിരവധി പേരുടെ സാന്നിധ്യത്തിലാണ് ജോ ബൈഡൻ സുപ്രധാന നിയമത്തിൽ ഒപ്പ് വച്ചത്. പുതിയ നിയമവും സ്‌നേഹവും എല്ലാ തരത്തിലുമുള്ള വിദ്വേഷത്തെ പ്രതിരോധിക്കുകയും പ്രഹരമേൽപ്പിക്കുകയും ചെയ്യും. അത് കൊണ്ടാണ് ഈ നിയമം എല്ലാ അമേരിക്കകാർക്കും പ്രാധാന്യമേറിയതെന്ന് നിയമത്തിൽ ഒപ്പ് വച്ചതിന് ശേഷം ജോ ബൈഡൻ പറഞ്ഞു.

നവംബർ അവസാന വാരമാണ് സ്വവർഗവിവാഹത്തിന് അനുമതി നൽകിയുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയത്. സ്നേഹം സ്നേഹമാണ്, അമേരിക്കക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിൽ പാസാക്കിയത്. സ്വവർഗവിവാഹം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 2015 ലെ വിധി സുപ്രീംകോടതി അസാധുവാക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു സെനറ്റിന്റെ പെട്ടെന്നുള്ള നടപടി. 61 സെനറ്റ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 36 പേർ എതിരെയും വോട്ട് ചെയ്തിരുന്നു.

Tags: US President Joe Bidensame-sex marriagemian
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies