ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകള്‍; കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നു; ലക്ഷ്യം കണ്ട് മേക്ക് ഇന്‍ ഇന്ത്യയും പിഎല്‍ഐയും
ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിന് പുറമെ കയറ്റുമതിയിലും റെക്കോഡിട്ട് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂല്യം 2,00,000 കോടി രൂപ കടന്നതായി ...