സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ സ്മാർട്‌ഫോൺ ഇന്ന് ആഗോള വിപണിയിൽ അവതരിപ്പിച്ചു. കൂടാതെ ഗാലക്‌സി ടാബ് എസ്9 എഫ്ഇയും ഇതിനൊപ്പം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റോറേജ് വേരിയന്റ് മാത്രമുള്ള പുതിയ സീരീസ് ഈ മാസം അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിലയിരുത്തൽ. ഗാലക്‌സി എസ് 21 എഫ്ഇയുടെ പിൻഗാമിയാണ് ഇത്.

ഏകദേശം 49,800 രൂപയാണ് വിപണിയിലെത്തുമ്പോഴുള്ള വിലയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സാംസങ് വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുള്ള ഫോണിന് എട്ട് ജിബി റാമും 256 ജിബി സ്‌റ്റോറേജുമാണ് ഉള്ളത്. ക്രീം, ഗ്രാഫൈറ്റ്, മിന്റ്, പർപ്പിൾ എന്നീ നിറങ്ങളിലാകും ഫോൺ വിൽപ്പനയ്‌ക്കെത്തുക. സാംസങ് വെബ്‌സൈറ്റിൽ മാത്രമായി ഇൻഡിഗോ, ടാംഗറിൻ നിറങ്ങളിലും ഫോൺ വിൽപ്പനയ്‌ക്കെത്തും. ഒക്ടോബർ 26 മുതലാകും പുതിയ സീരീസിന്റെ വിൽപ്പന ആരംഭിക്കുക.

സാംസങ് ഗാലക്‌സി എസ്23 എഫ്ഇയുടെ സവിശേഷതകൾ ഇവയൊക്കെ…

6.4 ഇഞ്ച് ഡൈനാമിക് ഫുൾ എച്ച്ഡി+ അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയിൽ 120 ഹെർട്‌സ് വരെയും റിഫ്രഷ് റേറ്റുണ്ട്. 2.8 ഗിഗാഹെർട്‌സ് ഒക്ടാകോർ പ്രൊസസറാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ എട്ട് ജെൻ 1 പ്രൊസസറോ എക്‌സിനോസ് 2,200 ചിപ്പോ ആയിരിക്കും ഇതിലുണ്ടാകുക എന്നാണ് സൂചന.

ട്രിപ്പിൾ റിയർ ക്യാമറയിൽ ഒഐഎസ് സംവിധാനമുള്ള 50 എംപി സെൻസർ, 12 എംപി അൾട്രാ വൈഡ് സെൻസർ, എട്ട് മെഗാപിക്‌സൽ ടെലിഫോട്ടോ എന്നിവയാണുള്ളത്. പഞ്ച്‌ഹോൾ ക്യാമറയിൽ 10 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

Tags: SUBSamsung galaxy
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies