Samyuktha Varma - Janam TV
Friday, November 7 2025

Samyuktha Varma

കണ്ണേട്ടാ.. നാരങ്ങമിട്ടായി..!; 24 വർഷത്തിന് ശേഷവും അതേ വൈബ്; വൈറലായി സംയുക്ത-സുരേഷ്​ഗോപി കൂടിക്കാഴ്ച

നാരങ്ങമിട്ടായി.. എന്ന് കേൾ‌ക്കുമ്പോൾ തന്നെ തെങ്കാശിപ്പട്ടണം എന്ന സിനിമയായിരിക്കും ചിലർക്ക് ഓർമവരിക. കണ്ണൻ മുതലാളിയും മീനാക്ഷിയും തമ്മിലുള്ള പ്രണയവും സൗഹൃദവും പിണക്കവുമൊക്കെ കണ്ടാസ്വദിച്ചവരാണ് മലയാളികൾ. സിനിമാപ്രേമികൾക്ക് ഏറ്റവുമധികം ...

samyuktha varma

ഞാനിപ്പോൾ സംയുക്തയല്ല, സംതൃപ്തയാണ്; 20-ാം വിവാഹ വാർഷികത്തിൽ ബിജു മേനോനുമൊത്തുള്ള ജീവിതത്തെ കുറിച്ച് സംയുക്ത പറഞ്ഞതിനെ കുറിച്ച് ഊർമിള ഉണ്ണി

മലയാള സിനിമാ പ്രേക്ഷകരുടെ എന്നത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വിവാഹ ശേഷം അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ട താരം യോഗയും മറ്റുമായി തിരക്കിലാണ്. സിനിമാരംഗത്തുനിന്നും ...

യോഗ മാത്രമല്ല ജ്ഞാനികൾ പകർന്ന് നൽകിയ തത്ത്വചിന്തയും സ്വാധീനിച്ചിട്ടുണ്ട് : യോഗയെ ഒരു മതത്തിന്റേതായി കാണുന്നത് സങ്കടകരമെന്ന് സംയുക്ത വർമ്മ

യോ​ഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോ​ഗ്യ-മാനസിക ​ഗുണങ്ങൾ ഉണ്ടായെന്ന് നടി സംയുക്ത വർമ്മ . ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു. അതിൽനിന്നൊക്ക ഒരു ...

‘നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്‌ക്കാം’; യോഗദിനത്തിൽ ഫിറ്റ്‌നസ് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

വിവാഹശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നായികയാണ് സംയുക്താവർമ്മ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ അഭിനയരംഗത്തേയ്ക്ക് നടി കടന്നു വന്നത്. ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന ...

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും! സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ; വൈറലായി ചിത്രങ്ങൾ

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ താരമാണ് സംയുക്ത വർമ്മ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നായികയായി തിളങ്ങി നിൽക്കുന്ന ...