കണ്ണേട്ടാ.. നാരങ്ങമിട്ടായി..!; 24 വർഷത്തിന് ശേഷവും അതേ വൈബ്; വൈറലായി സംയുക്ത-സുരേഷ്​ഗോപി കൂടിക്കാഴ്ച
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണേട്ടാ.. നാരങ്ങമിട്ടായി..!; 24 വർഷത്തിന് ശേഷവും അതേ വൈബ്; വൈറലായി സംയുക്ത-സുരേഷ്​ഗോപി കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

നാരങ്ങമിട്ടായി.. എന്ന് കേൾ‌ക്കുമ്പോൾ തന്നെ തെങ്കാശിപ്പട്ടണം എന്ന സിനിമയായിരിക്കും ചിലർക്ക് ഓർമവരിക. കണ്ണൻ മുതലാളിയും മീനാക്ഷിയും തമ്മിലുള്ള പ്രണയവും സൗഹൃദവും പിണക്കവുമൊക്കെ കണ്ടാസ്വദിച്ചവരാണ് മലയാളികൾ. സിനിമാപ്രേമികൾക്ക് ഏറ്റവുമധികം സംതൃപ്തി നൽകിയ താരജോഡി കൂടിയായിരുന്നു സുരേഷ് ​ഗോപിയും സംയുക്തയും. 24 വർഷങ്ങൾക്കിപ്പുറം തെങ്കാശിപ്പട്ടണത്തിലെ കണ്ണേട്ടനും മീനാക്ഷിയും വീണ്ടും ചർച്ചയാവുകയാണ്.

കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശിൽപശാലയായ ഗംഗാതരംഗത്തിൽ പങ്കെടുക്കാനെത്തിയ സുരേഷ് ​ഗോപിയും സംയുക്തയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് മലയാളികളെ വീണ്ടും തെങ്കാശിയിലേക്ക് അയച്ചത്. സുരേഷ് ​ഗോപിയെ കണ്ടയുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന സംയുക്തയാണ് വൈറൽ വീഡിയോയിൽ. സംയുക്തയെ ചേർത്തുനിർത്തുന്ന സുരേഷ് ​ഗോപിയേയും ദൃശ്യങ്ങളിൽ കാണാം. അന്നേരം കേന്ദ്രമന്ത്രിയും പഴയകാല അഭിനേത്രിയും ആയിരുന്നില്ല അവർ, മറിച്ച് സ്നേഹസമ്പന്നരായ സുഹൃത്തുക്കളെ ആരാധകർക്ക് കാണാൻ കഴിഞ്ഞു.

മേഘസന്ദേശം, വാഴുന്നോർ, സായ്വർ തിരുമേനി, നരിമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ സുരേഷ് ​ഗോപിയും സംയുക്തയും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധവും ആഭരണങ്ങളോടുള്ള പ്രേമവും ആരാധകർക്ക് സുപരിചിതമാണ്.

Tags: Suresh GopiSamyuktha VarmaThenkasipattanam
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies