കമ്യൂണിസ്റ്റുകാർ എല്ലാകാലത്തും സനാതന ധർമ്മത്തെ അവഹേളിച്ചവർ; അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി
തിരുവനന്തപുരം: ശിവഗിരിയിൽ പ്രസംഗിക്കുന്നതിനിടെ സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാ കാലത്തും, സനാതന ധർമത്തെ നിഷേധിച്ചും, ...