കമ്യൂണിസ്റ്റുകാർ എല്ലാകാലത്തും സനാതന ധർമ്മത്തെ അവഹേളിച്ചവർ; അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റുകാർ എല്ലാകാലത്തും സനാതന ധർമ്മത്തെ അവഹേളിച്ചവർ; അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 07:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശിവഗിരിയിൽ പ്രസം​ഗിക്കുന്നതിനിടെ സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാ കാലത്തും, സനാതന ധർമത്തെ നിഷേധിച്ചും, അവഹേളിച്ചും മുന്നോട്ടുപോയവരാണ് കമ്യൂണിസ്റ്റുകാരെന്നും ശബരിമലയെ തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് പിണറായി വിജയനെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ കുറ്റപ്പെടുത്തി.

ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ, പ്രയോക്താവോ അല്ലെന്നും സനാതന ധർമ്മമെന്നത് വർണാശ്രമധർമ്മമല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു ശിവഗിരി തീർത്ഥാടന മഹാസമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പരാമർശം. സനാതന ധർമ്മത്തിന്റെ യുക്തിഭദ്രത ബോധ്യപ്പെട്ട് പ്രവർത്തിക്കേണ്ട വ്യക്തിയിൽ നിന്നാണ് ഹിന്ദു സമാജത്തെ വേദനിപ്പിക്കുന്ന പ്രസ്താവനയുണ്ടായതെന്ന് വിശ്വഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി. സനാതന ധർമ്മത്തോട് ഗാഢമായ ബന്ധമായിരുന്നു ശ്രീനാരായണ ഗുരുദേവന്. ഹിന്ദുത്വത്തെയും, സനാതന ധർമ്മത്തെയും അവഹേളിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

സനാതന ധർമ്മത്തെ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗുരുദേവനെ സനാതനധർമ്മ വിരോധിയാക്കുന്നത് ഗുരുനിന്ദയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രതികരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

Tags: VHPPinarayi VijayanSanathana Dharma
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies