ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്, ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ.രാജ; തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നത് ഡിഎംകെയാണെന്ന് അണ്ണാമലൈ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്, ഇന്ത്യയ്‌ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ.രാജ; തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നത് ഡിഎംകെയാണെന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 05:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഹിന്ദുമതം ഇന്ത്യയ്‌ക്കും ലോകത്തിനും ഭീഷണിയാണെന്ന് പരാമർശിച്ച ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം ഡിഎംകെയാണെന്ന് അണ്ണാമലൈ തുറന്നടിച്ചു.

DMK MP A Raja calls Hindu Religion a menace to India & the world.

DMK is the principal reason for creating caste divide & hatred in TN, and the DMK MP has the audacity to blame Sanatana Dharma for the mess they made. pic.twitter.com/fqWO9FiQqY

— K.Annamalai (@annamalai_k) September 12, 2023

‘ജാതി എന്ന ആഗോള രോഗത്തിന്റെ പ്രധാനകാരണമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽ ജീവിക്കുന്ന ആളുകളും ജാതിയെ എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ഹിന്ദുമതമാണ് ഏറ്റവും വലിയ വിപത്ത്. ഇന്ത്യക്ക് മാത്രമല്ല, ഇത് ലോകത്തിന് മുഴുവൻ ഭീഷണിയായി മാറിയിരിക്കുന്നു.’- എന്നാണ് വിവാദ പ്രസംഗത്തിൽ രാജ പറയുന്നത്.

തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം ഡിഎംകെയാണ്, അവർ ഉണ്ടാക്കിയ കുഴപ്പത്തിന് സനാതന ധർമ്മത്തെ കുറ്റപ്പെടുത്താനാണ് ഡിഎംകെ എംപിയുടെ ശ്രമമെന്ന് എ. രാജയുടെ ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ എക്‌സിൽ കുറിച്ചു.

അതേസമയം മറ്റൊരു വിവാദ പ്രസംഗത്തിൽ എ.രാജ സനാതന ധർമ്മത്തെ എയ്ഡ്‌സ് രോഗത്തോടാണ് താരതമ്യം ചെയ്ത് സംസാരിച്ചത്. തമിഴ്‌നാടിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര രാജ്യമാക്കണമെന്ന എ.രാജയുടെ പ്രസംഗവും ഈ അടുത്ത കാലത്ത് വിവാദമായിരുന്നു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ 2ജി സ്പെക്ട്രം അഴിമതിയിൽ നിന്നും കോടികൾ സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഡിഎംകെ എംപി എ.രാജ.

Tags: BJPdmka rajaK ANNAMALISanathana Dharma
Share
Tweet
SendShare

More News from this section

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

Latest News

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies