നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ? ഈ ആപ്പിലൂടെ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാം; പഴയ ഫോൺ വാങ്ങുന്നവരും നിർബന്ധമായി ഇത് അറിയണം
സൈബർ സുരക്ഷ ഉറപ്പാക്കാൻ സഞ്ചാർ സാഥി ആപ്പുമായി ടെലികോം മന്ത്രാലയം. 2023ൽ പുറത്തിറക്കിയ സഞ്ചാർ സാഥി പോർട്ടൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ എളുപ്പത്തിൽ ...


