‌ഉപയോക്താക്കൾക്ക് സുരക്ഷ നൽകുന്ന 'സഞ്ചാർ സാഥി'; ഇതുവരെ വിച്ഛേദിച്ചത് ഒരു കോടിയിലധികം വ്യാജ മൊബൈൽ കണക്ഷനുകൾ; സ്പാം കോളുകളെ തടയാൻ പുത്തൻ പദ്ധതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌ഉപയോക്താക്കൾക്ക് സുരക്ഷ നൽകുന്ന ‘സഞ്ചാർ സാഥി’; ഇതുവരെ വിച്ഛേദിച്ചത് ഒരു കോടിയിലധികം വ്യാജ മൊബൈൽ കണക്ഷനുകൾ; സ്പാം കോളുകളെ തടയാൻ പുത്തൻ പദ്ധതി

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 08:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സഞ്ചാർ സാഥി പോർട്ടലിലൂടെ ഇന്ത്യയിൽ ഇതുവരെ വിച്ഛേദിച്ചത് ഒരു കോടി വ്യാജ മൊബൈൽ കണ​ക്ഷനുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ മാത്രം 3.5 ലക്ഷത്തിലധികം നമ്പറുകളാണ് വിച്ഛേദിച്ചത്. 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തിയതായി വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.

സ്പാം കോളുകൾ തടയുക, മുൻകൂട്ടി റെക്കോർഡ് ചെയ്ത കോളുകൾ‌ ഉൾപ്പടെയുള്ള ബൾക്ക് കണക്ഷനുകൾ ഉപയോ​ഗിക്കുന്ന സ്ഥാപനങ്ങളെ വിച്ഛേദിക്കാനും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനും ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി. സ്പാം കോളുകൾ ഒഴിവാക്കി ​ഗുണനിലവാരമുള്ള ടെലികോം സേവനം നൽകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും ട്രായ് അറിയിച്ചു.

മൊബൈൽ ഉപഭോക്തക്കൾക്ക് സുരക്ഷ ഉറപ്പുനൽകുന്ന കേന്ദ്ര സർക്കാരിന്റെ വെബ് പോർട്ടലാണ് ‘സഞ്ചാർ സാഥി’ പോർട്ടൽ. തങ്ങളുടെ പേരിൽ വ്യാജ സിം കാർഡുകൾ എടുത്തിട്ടുണ്ടോയെന്നറിയാനും അവയെ തടയാനും പോർട്ടൽ സഹായിക്കും. ഇതുവരെ ഒരു കോടിയോളം വ്യാജ കണക്ഷനുകൾ വിച്ഛേദിച്ചതിന് പുറമേ സൈബർ കുറ്റകൃ‍ത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളും നടത്തിയിരുന്ന 2.27 ലക്ഷം മൊബൈൽ ഹാൻഡ്സെ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മേയിലാണ് സഞ്ചാർ സാഥി പോർട്ടൽ  അവതരിപ്പിക്കുന്നത്. ഉപയോക്താവിന്റെ പേരിൽ മറ്റാരെങ്കിലും സിം ഉപയോ​ഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സഞ്ചാരി സഥിയുടെ സഹായത്തോടെ അവ ബ്ലോക്ക് ചെയ്യാൻ സാധിക്കും. സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനും സിം എടുക്കുന്ന സമയത്ത് സമർപ്പിച്ച രേഖകൾ ​ദുരുപയോ​​ഗം ചെയ്യുന്നത് തടയാനും പോർട്ടൽ സഹായിക്കുന്നു.

Tags: fraudulent mobile connections disconnectedSanchar SaathiMinistry of Communications
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies